ഒരു ഇന്ത്യൻ ടീമിനെങ്കിലും ഇവിടെ കളിക്കാൻ അറിയാമല്ലോ: കോലിപ്പടയ്ക്ക് വോണിന്റെ ‘കുത്ത്’!

ലണ്ടൻ∙ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോടു തോൽവി വഴങ്ങിയ ഇന്ത്യയുടെ പുരുഷ ടീമിനെ ‘നൈസായിട്ടൊന്നു കുത്തി’ ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റനും നിലവിൽ കമന്റേറ്ററുമായ മൈക്കൽ വോൺ. പുരുഷ ടീമിനൊപ്പം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന വനിതാ ടീമിന്റെ പ്രകടനത്തെ

from Cricket https://ift.tt/2TolcFF

Post a Comment

0 Comments