അശ്വിനെ ‘ഗ്രേറ്റ്’ എന്ന് വിളിക്കാമോ? മഞ്ജരേക്കറിന് ശരിക്കും സംശയമുണ്ട്!

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താമോ? ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തിൽ ഇന്ത്യയുടെ മുൻ താരവും നിലവിൽ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിന് സംശയമുണ്ട്! ‘സേനാ’ രാജ്യങ്ങളിലെ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്,

from Cricket https://ift.tt/3fT8l6M

Post a Comment

0 Comments