സതാംപ്ടൺ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ രണ്ടു സ്പിന്നർമാരുമായി കളത്തിലിറങ്ങിയ ഇന്ത്യയുടെ ടീം സിലക്ഷൻ അമ്പേ പാളിയെന്ന വിമർശനങ്ങൾക്കിടെ, ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ യാതൊരുവിധ ഖേദവുമില്ലെന്ന് വെളിപ്പെടുത്തി ക്യാപ്റ്റൻ വിരാട് കോലി. ന്യൂസീലൻഡ് 15 അംഗ ടീമിലുണ്ടായിരുന്ന ഏക സ്പിന്നർ അജാസ്
from Cricket https://ift.tt/3xNk78R

0 Comments