ദുബായ് ∙ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റ്സ്മാൻമാരിൽ കെയ്ൻ വില്യംസനെ മറികടന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്ത് വീണ്ടും ഒന്നാമത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി 4–ാം സ്ഥാനത്തേക്കു മുന്നേറിയപ്പോൾ രോഹിത് ശർമയും ഋഷഭ് പന്തും 6–ാം സ്ഥാനത്ത്. ബോളർമാരിൽ 2–ാം റാങ്കിൽ ആർ.അശ്വിനുണ്ട്. | Steve Smith | Manorama News
from Cricket https://ift.tt/3zzPzJk

0 Comments