സതാംപ്ടൻ ∙ മഴദൈവങ്ങളേ കാത്തോളണേയെന്ന് ഇന്ത്യ ഇന്നു മനം നിറഞ്ഞു പ്രാർഥിക്കും. ഒളിഞ്ഞും തെളിഞ്ഞും മഴ പിടിമുറുക്കിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ റിസർവ് ദിനത്തിൽ പരാജയത്തിൽനിന്നും കിരീട നഷ്ടത്തിൽനിന്നും രക്ഷപ്പെടാൻ ഇന്ത്യയെ മഴകൂടി തുണയ്ക്കാതെ രക്ഷയില്ല. വിജയപ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ച
from Cricket https://ift.tt/3xP8mPr

0 Comments