ഇംഗ്ലണ്ട് 303 ന് പുറത്ത്; ന്യൂസീലൻഡ് മികച്ച സ്കോറിലേക്ക്

ബർമിങ്ങാം ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ 2–ാം ദിനം ന്യൂസീലൻഡ് 3ന് 229ൽ. ഡെവൻ കോൺവേയും (80) വിൽ യങ്ങും (82) കിവീസിനു മികച്ച തുടക്കമാണു നൽകിയത്. റോസ് ടെയ്‌ലർ (46 നോട്ടൗട്ട്) ക്രീസിലുണ്ട്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 303 റൺസിനു പുറത്തായി. | NewZealand | England | Manorama News

from Cricket https://ift.tt/3vjICsC

Post a Comment

0 Comments