പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ തോൽവിക്കുശേഷം ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടിവന്നത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയായിരുന്നു. കോലിയുടെ സമീപകാല ഫോമും ക്യാപ്റ്റൻസിയും ഒരുപോലെ വിമർശന വിധേയമായി. ടീം സിലക്‌ഷനിൽ ഉൾപ്പെടെ കോലിക്കു സംഭവിച്ച പിഴവുകളാണ് തോൽവിക്കു കാരണമെന്നും കോലി ക്യാപ്റ്റൻ
from Cricket https://ift.tt/3qtWlw7
0 Comments