ട്വന്റി20 ലോകകപ്പ് ഒക്ടോബർ 17 മുതൽ; വേദികൾ യുഎഇയിലും ഒമാനിലും

ദുബായ് ∙ ട്വന്റി20 ലോകകപ്പ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായി നടക്കും. ദുബായ് രാജ്യാന്തര സ്റ്റേഡിയം, അബുദാബി ഷെയ്ക്ക് സായിദ് സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവിടങ്ങളിലായി 2 റൗണ്ടുകളിലായി... ICC, T20 World Cup

from Cricket https://ift.tt/3x87dlU

Post a Comment

0 Comments