ലണ്ടൻ∙ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഇന്ത്യക്കാരനായിരുന്നെങ്കിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമെന്ന് എല്ലാവരും വിശേഷിപ്പിക്കുമായിരുന്നുവെന്ന് ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കൽ വോൺ. ഇന്നത്തെ കാലത്ത് വിരാട് കോലി ഏറ്റവും മികച്ച താരമാണെന്ന് പറഞ്ഞില്ലെങ്കിൽ
from Cricket https://ift.tt/3okj0tV

0 Comments