മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ പ്രതീക്ഷയായ ഇരുപത്തൊന്നുകാരൻ ശുഭ്മാൻ ഗില്ലിന്റെ പ്രകടനത്തെ പ്രതീക്ഷകളുടെ അമിത ഭാരം തളർത്തുന്നുവെന്ന മുന്നറിയിപ്പുമായി മുൻ താരം സുനിൽ ഗാവസ്കർ രംഗത്ത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡഴ്സിന്റെ ഓപ്പണറായിരുന്ന ഗില്ലിന്, പ്രതീക്ഷിച്ചപോലെ
from Cricket https://ift.tt/3tAWC0i
0 Comments