10 ആഴ്ചയുടെ അകലം മാത്രമേ ടോക്കിയോ ഒളിംപിക്സിലേക്കുള്ളൂ. ടോക്കിയോയിലെ പുതുക്കിപ്പണിത നാഷനൽ സ്റ്റേഡിയത്തിൽ ജൂലൈ 23നു ദീപശിഖ തെളിയുന്നതോടെ ഒളിംപിക്സിനു തുടക്കമാകേണ്ടതാണ്. ലോകമാകമാനം പടർന്നു പിടിച്ച കോവിഡിനിടെ കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് ഈ വർഷത്തേക്കു മാറ്റിയിട്ടും ആശങ്കയൊഴിയുന്നില്ല.
from Cricket https://ift.tt/3uxTm7i
0 Comments