ലണ്ടൻ ∙ പേര് പാഴ്മുളയെന്നാണെങ്കിലും വേണുനാദം മുതൽ മുളയരിക്കഞ്ഞിവരെ കയ്യിലുള്ള ‘ബാംബൂ ഫാമിലി’ ക്രിക്കറ്റ് കളിയിൽ ഒരുകൈ നോക്കാൻ ഒരുങ്ങുന്നു. ബോളർമാർക്ക് എറിഞ്ഞു തകർക്കാനുള്ള സ്റ്റംപുകളുടെ രൂപത്തിലല്ല, സിക്സറുകളിലൂടെ മാത്രം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ബാറ്റുകളുടെ രൂപത്തിൽ! ഇംഗ്ലിഷ് വില്ലോയും കശ്മീർ
from Cricket https://ift.tt/2RMZqKJ

0 Comments