ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ടീമിൽ ഒരു പുതുമുഖം; ആരാണ് അർസാൻ നഗ്വാസ്‌വാല?

മുംബൈ∙ ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും ശേഷമുള്ള അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന ഇംഗ്ലണ്ട് പര്യടനത്തിനുമായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായ ഒരുപിടി താരങ്ങളുണ്ട്. ഹാർദിക് പാണ്ഡ്യ, നവ്ദീപ് സെയ്നി, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, പൃഥ്വി ഷാ

from Cricket https://ift.tt/3tshCpR

Post a Comment

0 Comments