കൊൽക്കത്ത∙ ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന സമയത്ത് ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകൾ ശ്രീലങ്കയിൽ ലിമിറ്റഡ് ഓവർ പരമ്പര കളിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്(ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി. ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും ഉൾപ്പെടെയുള്ള പ്രധാന
from Cricket https://ift.tt/3f3SOQ1
0 Comments