താരങ്ങൾക്കും സ്റ്റാഫിനും കോവിഡ്; ഐപിഎൽ മുംബൈയിലേക്ക് ‘ഒതുക്കാൻ’ ബിസിസിഐ

മുംബൈ∙ വിവിധ ടീമുകളിലെ താരങ്ങൾക്കും പരിശീലക സംഘാംഗങ്ങൾക്കും കോവിഡ് ബാധിച്ചതോടെ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ മുംബൈയിൽ മാത്രമായി നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ആലോചിക്കുന്നു. കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും ചെന്നൈ

from Cricket https://ift.tt/33duMg4

Post a Comment

0 Comments