ഐപിഎൽ ബാക്കി ഇംഗ്ലണ്ടിൽ? വേദിയൊരുക്കാൻ തയാറെന്ന് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബുകൾ!

ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനു തൊട്ടുമുൻപായി സെപ്റ്റംബറിൽ ബ്രിട്ടനിലെ വിവിധ വേദികളിലായി ഐപിഎലിലെ ബാക്കിയുള്ള മത്സരങ്ങൾ നടത്താൻ ബിസിസിഐ ആലോചന തുടങ്ങി. ഐപിഎലിനു വേദിയൊരുക്കാൻ തയാറാണെന്നു സറെ, വാർവിക്‌ഷർ, ലങ്കാഷർ തുടങ്ങിയ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബുകൾ ഇംഗ്ലണ്ട് ബോർഡിനെ അറിയിച്ചു. സെപ്റ്റംബർ

from Cricket https://ift.tt/3vOvj44

Post a Comment

0 Comments