ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ‘രാമൻ ഇഫക്ട്’; ഒഴിവാക്കിയതിൽ ഗാംഗുലിക്ക് അതൃപ്തി

കളിക്കളത്തിൽ ഉണ്ടായിരുന്ന കാലത്തേക്കാൾ ഡബ്ല്യു.വി. രാമൻ തിളങ്ങിയത് കളിക്കളം വിട്ട ശേഷമാണ്. ഇപ്പോഴുമിതാ വാർത്തകളിൽ തുടരുന്നുണ്ട് വൂർക്കേരി വെങ്കിട്ട് രാമൻ എന്ന ഡ‍ബ്ല്യു.വി. രാമൻ. തമിഴ്നാടിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ മിന്നിയ ഈ ഇടംകൈ ബാറ്റ്സ്മാൻ ഇന്ത്യൻ നിരയിലും സജീവ സാന്നിധ്യമായിരുന്നു. വിരമിച്ച

from Cricket https://ift.tt/2T7DaM2

Post a Comment

0 Comments