ലണ്ടൻ∙ ക്രിക്കറ്റിനോടുള്ള ഇന്ത്യക്കാരുടെ സവിശേഷമായ ആരാധനയെക്കുറിച്ച് മനസ്സു തുറന്ന് ഇംഗ്ലിഷ് താരം സാം ബില്ലിങ്സ്. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന ബില്ലിങ്സ്, മഹേന്ദ്രസിങ് ധോണിക്കു കീഴിൽ കളിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ചും മനസ്സു തുറന്നു. ഇന്ത്യക്കാർക്ക് ധോണിയോടുള്ള
from Cricket https://ift.tt/2SLTwKk
0 Comments