റാഞ്ചിയിലേക്കുള്ള മടക്കം വൈകിച്ച് ധോണി; ടീമംഗങ്ങൾ എല്ലാവരും പോയിട്ടേ പോകൂ..!

മുംബൈ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14–ാം സീസൺ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പാതിവഴിയിൽ നിർത്തിവച്ചെങ്കിലും, സ്വദേശമായ റാഞ്ചിയിലേക്കുള്ള മടക്കം നീട്ടിവച്ച് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണി. വിദേശ താരങ്ങള്‍ ഉൾപ്പെടെ എല്ലാവർക്കും സ്വദേശങ്ങളിലേക്ക്

from Cricket https://ift.tt/3toqwF4

Post a Comment

0 Comments