ഇന്ത്യൻ ക്രിക്കറ്റ് താരം വേദയുടെ അമ്മയ്ക്കു പിന്നാലെ സഹോദരിയും കോവിഡ് ബാധിച്ച് മരിച്ചു

ചിക്കമംഗഉൂരു∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കോവിഡ് ബാധിച്ച് മരിച്ചു. വേദയുടെ മൂത്ത സഹോദരി വത്സല ശിവകുമാറാണ് (45) കോവിഡ് ബാധിച്ച് മരിച്ചത്. ചിക്കമംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വേദയുടെ മാതാവ് കോവിഡ് ബാധിതയായി മരണത്തിനു കീഴടങ്ങി രണ്ടാഴ്ച മാത്രം

from Cricket https://ift.tt/3h9ZI90

Post a Comment

0 Comments