ജഡേജ ഉള്ളതുകൊണ്ട് ആരെ തിരഞ്ഞെടുക്കണമെന്ന് സിലക്ടർമാർക്കും സംശയം: കുൽദീപ്

മുംബൈ∙ ഇന്ത്യൻ ടീമിലെ സ്പിന്നർമാരുടെ ആധിക്യം നിമിത്തമാണ് തനിക്ക് ഇപ്പോൾ അവസരങ്ങള്‍ കുറഞ്ഞതെന്ന നിരീക്ഷണവുമായി ഇന്ത്യൻ താരം കുൽദീപ് യാദവ്. രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർക്കൊപ്പം താൻ കൂടി ചേരുന്നതോടെ ആരെ തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ സിലക്ടർമാർക്ക് ആശയക്കുഴപ്പം സ്വാഭാവികമാണെന്ന് കുൽദീപ്

from Cricket https://ift.tt/3uzdiWx

Post a Comment

0 Comments