ദുബായ്∙ പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും ഇംഗ്ലണ്ടിലെ സതാംപ്ടനിൽ ഏറ്റുമുട്ടാനിരിക്കെ, വിശദമായ നിയമാവലിയും നിർദ്ദേശങ്ങളും പുറത്തിറക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). കലാശപ്പോരാട്ടത്തിനായി ഒരു റിസർവ് ദിനം ഏർപ്പെടുത്തിയതാണ് ഇതിലെ പ്രധാന തീരുമാനം. മത്സരം നടക്കുന്ന
from Cricket https://ift.tt/3unQmJO

0 Comments