ഐപിഎലിൽ കൊച്ചി ടസ്കേഴ്സിനു വേണ്ടി കളിച്ച പ്രതിഫലം കിട്ടിയില്ല: വെളിപ്പെടുത്തി ഹോജ്

മെൽബൺ ∙ 2011 ഐപിഎലിൽ കൊച്ചി ടസ്കേഴ്സ് കേരളയ്ക്കു വേണ്ടി കളിച്ചതിന്റെ പ്രതിഫലം തനിക്ക് പൂർണമായും കിട്ടിയിട്ടില്ലെന്ന് ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോജ്. ‘‘10 വർഷം മുൻപ് ടസ്കേഴ്സിനു വേണ്ടി കളിച്ചതിന്റെ പ്രതിഫലത്തിന്റെ 35 ശതമാനം കളിക്കാർക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതു കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ..’’–

from Cricket https://ift.tt/3fhX9jZ

Post a Comment

0 Comments