ഇനി അടുത്ത ജന്മത്തിൽ സാധ്യത: ടെസ്റ്റിൽ അവസരങ്ങൾ കുറഞ്ഞതിൽ യുവരാജ്

ന്യൂഡൽഹി∙ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളതിൽ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ‌ ഒരാളാണു യുവരാജ് സിങ്. നിർണായകമായ പല അവസരങ്ങളിലും ഇന്ത്യൻ ടീം പ്രതിസന്ധികളിൽ നിൽക്കുന്ന ഘട്ടങ്ങളിലും യുവരാജ് ടീമിന്റെ രക്ഷയ്ക്കെത്തിയിട്ടുണ്ട്. 2007 ട്വന്റി20 ലോകകപ്പും

from Cricket https://ift.tt/3bNjfIR

Post a Comment

0 Comments