ബെംഗളൂരു∙ കുടുംബം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ വിളിച്ച് അന്വേഷിക്കുകയും എല്ലാ പിന്തുണയും ഉറപ്പു നൽകുകയും ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനും (ബിസിസിഐ) സെക്രട്ടറി ജയ് ഷായ്ക്കും നന്ദിയറിച്ച് വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തി. ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിൽ വേദയുടെ
from Cricket https://ift.tt/3hBMxOh

0 Comments