സ്റ്റെയ്നെ ഏറ്റവും ത്രസിപ്പിച്ച ഷോട്ട് കളിച്ചത് സച്ചിനോ യുവിയോ സേവാഗോ അല്ല, ശ്രീശാന്ത്!

ജൊഹാനാസ്ബർഗ്∙ ഓർക്കുന്തോറും നിങ്ങളെ ഏറ്റവുമധികം ത്രസിപ്പിക്കുന്ന ബാറ്റ്സ്മാനും അദ്ദേഹത്തിന്റെ ഒരു ഷോട്ടും പറയാമോ? ഈ ചോദ്യം ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡെയ്‍ൽ സ്റ്റെയ്നോടാണെങ്കിൽ ഉത്തരം അൽപം വ്യത്യസ്തമാണ്; മലയാളി താരം എസ്. ശ്രീശാന്ത്. ഓർക്കുന്തോറും സ്റ്റെയ്നെ ഇത്രമാത്രം ത്രസിപ്പിക്കുന്ന ശ്രീശാന്തിന്റെ

from Cricket https://ift.tt/33Kt2Ld

Post a Comment

0 Comments