കറാച്ചി∙ പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും കൂറ്റൻ തോൽവി വഴങ്ങിയ സിംബാബ്‌വെ ഇനി കുറച്ചുകാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കണമെന്ന് പാക്കിസ്ഥാന്റെ മുൻ താരവും കമന്റേറ്ററുമായ റമീസ് രാജ. മത്സരങ്ങൾ 2–3 ദിവസത്തിനുള്ളിൽ അവസാനിക്കുകയും മത്സരഫലങ്ങൾ തീർത്തും ഏകപക്ഷീയമാകുന്ന
from Cricket https://ift.tt/3uBvMXm
0 Comments