ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പ്രഥമ ഫൈനലിനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ ആരാധകർ രവീന്ദ്ര ജഡേജയെ കാത്തിരിക്കുമ്പോൾ മിക്കവാറും എതിർഭാഗത്തും കാണും ഒരു രവീന്ദ്ര; ജഡേജയല്ലെന്നു മാത്രം! ഫൈനലിലെ എതിരാളികളായ ന്യൂസീലൻഡ് ഇത്തവണ മറ്റൊരു ഇന്ത്യൻ വംശജനെക്കൂടി അവരുടെ ടീമിൽ പരീക്ഷിക്കുകയാണ്... അദ്ദേഹത്തിന്റെ പേര് രചിൻ
from Cricket https://ift.tt/3fcQ8Rn

0 Comments