മൂന്നാം ഏകദിനത്തിൽ ശ്രീലങ്ക തിരിച്ചടിച്ചു; ബംഗ്ലദേശിനെ 97 റൺസിന് തകർത്തു

ധാക്ക∙ ചരിത്രത്തിലാദ്യമായി ബംഗ്ലദേശിനു മുന്നിൽ ഏകദിന പരമ്പര അടിയറവു വച്ച ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്, പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആശ്വാസ ജയം. 97 റൺസിനാണ് ശ്രീലങ്ക ബംഗ്ലദേശിനെ തകർത്തത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 286 റൺസ്.

from Cricket https://ift.tt/34t8cAI

Post a Comment

0 Comments