ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുമ്പോൾ, ചെന്നൈയിലുള്ള കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ചത് എങ്ങനെയാണ് തന്നെ ബാധിച്ചതെന്ന് വെളിപ്പെടുത്തി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ഐപിഎലിൽ കളിക്കുമ്പോൾത്തന്നെ കുടുംബാംഗങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആധി തന്റെ
from Cricket https://ift.tt/3uquu0h
0 Comments