ദേശീയ ടീമിൽ കളിക്കാൻ യോഗ്യരായ 50 താരങ്ങളെങ്കിലുമുണ്ട്; ഇന്ത്യയെ കണ്ടുപഠിക്കണം: അക്മൽ

കറാച്ചി∙ ക്രിക്കറ്റിൽ വളർച്ച മോഹിക്കുന്ന രാജ്യങ്ങൾ ഇന്ത്യയെ കണ്ടു പഠിക്കണമെന്ന നിർദ്ദേശവുമായി പാക്കിസ്ഥാന്റെ മുൻ താരം കമ്രാൻ അക്മൽ. യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇന്ത്യൻ ക്രിക്കറ്റിനെ വാനോളം പുകഴ്ത്തി അക്മലിന്റെ രംഗപ്രവേശം. ടെസ്റ്റ് ഫോർമാറ്റിൽ ഇതുവരെ യാതൊരു വിട്ടുവീഴ്ചയ്ക്കും

from Cricket https://ift.tt/3c3UbNL

Post a Comment

0 Comments