ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് ഒരിക്കൽ പുലർച്ചെ 3.30ന് മാപ്പു ചോദിക്കാനായി വീട്ടിലെത്തിയ സംഭവം വിവരിച്ച് താരത്തിന്റെ ബാല്യകാല പരിശീലകനായിരുന്ന തരക് സിൻഹ. ബാല്യകാലത്ത് പന്ത് ക്രിക്കറ്റ് പഠിക്കാനെത്തിയിരുന്ന അക്കാദമിയിലെ പരിശീലകനായിരുന്നു സിൻഹ. ഒരിക്കൽ പരിശീലനത്തിനിടെ ഋഷഭ് പന്തിനെ സിൻഹ
from Cricket https://ift.tt/3i9y9x1
0 Comments