ന്യൂഡൽഹി∙ തമിഴ്നാട്ടിൽ നിന്നുള്ള യുവ ഓൾറൗണ്ടർ ഷാരൂഖ് ഖാനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് രംഗത്ത്. വെസ്റ്റിന്‍ഡീസ് താരം കയ്റൻ പൊള്ളാർഡിന്റെ ചെറുപ്പകാലം ഓർമിപ്പിക്കുന്ന താരമാണ് ഷാരൂഖെന്ന് സേവാഗ് അഭിപ്രായപ്പെട്ടു. ട്വന്റി20 ഫോർമാറ്റിൽ ഷാരൂഖ് സെഞ്ചുറി നേടുമെന്ന കാര്യം തീർച്ചയാണെന്നും സേവാഗ്
from Cricket https://ift.tt/3tRbgkn

0 Comments