ആർസിബി ഫാൻസിന് ഒരു സന്തോഷവാർത്ത; കോവിഡ് മുക്തനായ പടിക്കൽ ടീമിനൊപ്പം

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന് തുടക്കമാകാനിരിക്കെ, കോവിഡ് ബാധിച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ രോഗവിമുക്തനായി. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായതോടെ താരം ചെന്നൈയിലെത്തി ടീമിനൊപ്പം ചേർന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ

from Cricket https://ift.tt/3wzQZSL

Post a Comment

0 Comments