തകർത്തടിക്കാൻ ഇക്കുറി മാക്സ്‌വെലുമുണ്ട്; ആർസിബിക്ക് ‘ഓപ്പൺ, കോലി സ്റ്റൈൽ’!

ഐപിഎലിൽ ഇന്നിങ്സ് ഒാപ്പൺ ചെയ്യാനെത്തുമെന്ന വിരാട് കോലിയുടെ തീരുമാനത്തിൽ റോയൽ ചാലഞ്ചേഴ്സ് ആരാധകർക്കുണ്ടായ സന്തോഷം ചെറുതൊന്നുമാകില്ല. അഞ്ചു വർഷം മുൻപൊരു സീസണിൽ ഓപ്പണിങ് റോളിലെത്തി വെടിക്കെട്ടിനു തിരികൊളുത്തിയ പ്രകടനങ്ങളാകും ഈ നീക്കത്തിൽ എതിരാളികൾക്കു പോലും ഒാർമ വന്നിരിക്കുക. നാലു സെഞ്ചുറികളുമായി

from Cricket https://ift.tt/3un7IH6

Post a Comment

0 Comments