അതിവേഗം ഫിഫ്റ്റിയടിച്ചാലും ടീം തോറ്റാൽ കാര്യമുണ്ടോ? സഞ്ജുവിന് ‘മനംമാറ്റം’!

മുംബൈ ∙ ‘ഇത് തീർച്ചയായും സഞ്ജു സാംസണിന് ആത്മസന്തോഷം പകർന്ന ഇന്നിങ്സായിരിക്കും. മാത്രമല്ല, ഒട്ടേറെപ്പേർ സഞ്ജുവിൽനിന്ന് കാത്തിരുന്ന ഇന്നിങ്സും’ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ സഞ്ജു സാംസൺ കളിച്ച ഇന്നിങ്സിനെ പുകഴ്ത്തി പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ ട്വീറ്റ് ചെയ്ത വാചകങ്ങളാണിത്.

from Cricket https://ift.tt/3dQZba5

Post a Comment

0 Comments