പഞ്ചാബിന്റെ പേരു മാറി, താരങ്ങളും; മാറ്റം ഭാഗം കൊണ്ടുവരുമോ എന്ന് കാത്ത് ഫാൻസ്!

താരങ്ങളിൽ മാത്രമല്ല, പേരിലും മാറ്റം വരുത്തിയാണു പഞ്ചാബിന്റെ പതിനാലാമൂഴം. കിങ്സ് ഇലവൻ പഞ്ചാബ് എന്ന പേരിൽ നിന്നു പഞ്ചാബ് കിങ്സിലേക്കുള്ള മാറ്റം കിരീടഭാഗ്യം കൊണ്ടുവരുമോയെന്ന അന്വേഷണത്തിന്റെ ഭാഗം തന്നെ. കിരീടം ഉയർത്താൻ പോന്ന ആളും ആരവവും മുൻ സീസണിലും ഉണ്ടായിരുന്ന ടീമാണു പഞ്ചാബ്. ചെറുതായൊന്നു കിതച്ച

from Cricket https://ift.tt/3fH22Ue

Post a Comment

0 Comments