മുംബൈ∙ ചിറകു വിരിച്ചു നിന്ന ഫീൽഡിങ്, താളം വിടാത്ത ബോളിങ്, പാളം തെറ്റാത്ത ബാറ്റിങ് - ഓൾറൗണ്ട് പ്രകടനത്തോടെയാണ് ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ വിജയം പിടിച്ചത്. സീസണിലെ ആദ്യ നാലു മത്സരങ്ങളിൽ മൂന്നും തോറ്റ രാജസ്ഥാൻ, അഞ്ചാം അങ്കത്തിൽ ആറു വിക്കറ്റിനാണ് കൊൽക്കത്തയെ തറപറ്റിച്ചത്.
from Cricket https://ift.tt/3niX5mg

0 Comments