പാക്കിസ്ഥാനെ എറിഞ്ഞിട്ട സിംബാബ്‌വെ താരത്തിനൊരു (ഐപിഎൽ) മോഹമുണ്ട്!

ഹരാരെ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസൺ ഇവിടെ പുരോഗമിക്കുമ്പോൾ, മൈലുകൾക്കപ്പുറം സിംബാബ്‌വെയിലെ ഹരാരെയിൽ ഇന്ത്യൻ പ്രീമിയർ ലീഗിനെ ഒരു മോഹമായി കൊണ്ടുനടക്കുന്നൊരു യുവതാരമുണ്ട്. സിംബാബ്‌വെയുടെ ഇരുപത്താറുകാരൻ താരം ലൂക് ജോങ്‌വേ. പാക്കിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സിംബാബ്‌വെയുടെ

from Cricket https://ift.tt/3nfyvTv

Post a Comment

0 Comments