ലണ്ടൻ ∙ കയ്യിലെ ശസ്ത്രക്രിയ കഴിഞ്ഞു പരിശീലനം പുനരാരംഭിച്ചെങ്കിലും ഇംഗ്ലണ്ട് പേസ് ബോളർ ജോഫ്ര ആർച്ചർ ഐപിഎൽ കളിക്കില്ലെന്ന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചു. ആർച്ചറുടെ വരവു കാത്തിരുന്ന രാജസ്ഥാൻ റോയൽസിന് ഇരുട്ടടിയായി ഈ തീരുമാനം. വൈകിയാണെങ്കിലും ആർച്ചർ ടീമിനൊപ്പം ചേരുന്നതോടെ പ്രകടനം
from Cricket https://ift.tt/3dMclFh

0 Comments