കോലിക്കും രോഹിത്തിനുമിടയിലെ ‘അന്തർധാര’ സജീവമാക്കി ശാസ്ത്രി; കോവിഡ് ‘പോസിറ്റീവാണ്’!

ഇന്ത്യ– ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ വീണ്ടും ബാറ്റിങ്ങിന് ഒരുങ്ങുന്നു. പതിവു തെറ്റിച്ച് രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ക്യാപ്റ്റൻ വിരാട് കോലിയെ കണ്ടപ്പോൾ ഇന്ത്യൻ ആരാധകർ ഒന്ന് അമ്പരന്നു. എവിടെയോ കണ്ട് മറന്ന പോലെ. സച്ചിൻ തെൻഡുൽക്കർ – വിരേന്ദർ സെവാഗ്

from Cricket https://ift.tt/3uh5etN

Post a Comment

0 Comments