‘സ്വപ്നത്തിലേക്കുള്ള യാത്രയിലെ ഏറ്റവും വലിയ ശത്രു ഭയമാണ്. ഭയന്നു വിറയ്ക്കാതെ നെഞ്ചുവിരിച്ചു നിന്നാൽ ജയം ഉറപ്പ്...’ 2010ൽ ദക്ഷിണാഫ്രിക്കയിൽ പുറത്തിറങ്ങിയ ഒരു സംഗീത ആൽബത്തിലെ വരികളുടെ ഏകദേശ പരിഭാഷയാണിത്. ഈ പാട്ടെഴുതിയത് ഏബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്; ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട എബി
from Cricket https://ift.tt/3eJx8sp
0 Comments