ജീവകാരുണ്യ പ്രവർത്തകൻ, നൊബേൽ സമ്മാന ജേതാവ്, കായികരംഗത്തെ മികവിന് 2 വട്ടം ലോറസ് പുരസ്കാരം- ആരാണീ ഓൾറൗണ്ടർ എന്നു മനസ്സിലായോ? 2013ൽ രവീന്ദ്ര ജഡേജയുടെ വിക്കിപീഡിയ പേജ് ചിലർ എഡിറ്റ് ചെയ്തതിങ്ങനെയാണ്. പൊട്ടും പൊടിയും ക്രിക്കറ്ററായ ജഡേജയെ ഓൾറൗണ്ടർ എന്നു വിശേഷിപ്പിക്കുന്നതിലെ കടുത്ത പരിഹാസമായിരുന്നു അത്.
from Cricket https://ift.tt/3eCxuAM

0 Comments