കുൽദീപിനെ ‘സ്നേഹിച്ച്’ സ്റ്റോക്സ്, ബെയർസ്റ്റോ; നാണക്കേടിന്റെ റെക്കോർഡ്!

പുണെ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ടീമിലുണ്ടാകില്ലെന്ന് ആരാധകർ പ്രതീക്ഷിച്ച താരമാണ് സ്പിന്നർ കുൽദീപ് യാദവ്. ഒന്നാം ഏകദിനത്തിൽ ഇന്ത്യ ജയിച്ചെങ്കിലും കാര്യമായ സംഭാവനകളൊന്നും നൽകാനാകാതെ പോയ കുൽദീപിനു പകരം ഇന്ത്യ യുസ്‌വേന്ദ്ര ചെഹലിനെ രണ്ടാം മത്സരത്തിൽ പരീക്ഷിക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ

from Cricket https://ift.tt/3cthWzw

Post a Comment

0 Comments