ഐപിഎൽ താരലേലത്തിൽ നിറംമങ്ങിയവർ കളത്തിൽ മിന്നി; കിവീസിന് ജയം, പരമ്പര

വെല്ലിങ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ കോടികൾ വാരി മിന്നിയവർ ഒരിക്കൽക്കൂടി കളത്തിൽ വീണ്ടും തികഞ്ഞ പരാജയങ്ങളായി. താരലേലത്തിൽ വാങ്ങാനാളില്ലാതെ നിറംമങ്ങിയവർ, കളത്തിൽ മിന്നും താരങ്ങളുമായി. ഫലം, ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ പൊരുതി നേടിയ

from Cricket https://ift.tt/3edkrY4

Post a Comment

0 Comments