സഞ്ജുവിന് വഴിമാറിയ പന്ത് ടീമിൽ തിരിച്ചെത്തിയത് എങ്ങനെ? ശാസ്ത്രി പറയുന്നു

അഹമ്മദാബാദ്∙ താരതമ്യേന ചെറിയ പ്രായത്തിൽത്തന്നെ ഇതിഹാസ താരം മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയെന്ന പേരുമായി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന ഋഷഭ് പന്തിന്, പിന്നീട് അതേ മികവു തുടരാനാകാതെ പോയതും പതുക്കെ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ടീമിൽനിന്ന് പുറത്തായതും ചരിത്രം. ടെസ്റ്റിൽ പോലും വെറ്ററൻ

from Cricket https://ift.tt/3c7qfQ9

Post a Comment

0 Comments