ഗാവസ്കർ രാജ്യാന്തര വേദിയിൽ അവതരിച്ചിട്ട് അര നൂറ്റാണ്ട്; ക്രിക്കറ്റിലെ ‘സണ്ണി ഡേയ്സ്’!

ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ലിറ്റിൽ മാസ്റ്റർ’ സുനിൽ ഗാവസ്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് ഇന്ന് അരനൂറ്റാണ്ട്. 1970–71ലെ വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 1971 മാർച്ച് 6നു പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിലായിരുന്നു അരങ്ങേറ്റം. | Sunil Gavaskar | Manorama News

from Cricket https://ift.tt/3kMoP1u

Post a Comment

0 Comments