പുണെ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ബെൻ സ്റ്റോക്സിന്റെ ക്യാച്ചെടുത്ത ശിഖർ ധവാനു മുന്നിൽ കമിഴ്ന്നു വീണ് നന്ദി പറയുന്ന ഹാർദിക് പാണ്ഡ്യയുടെ ദൃശ്യം വൈറലാകുന്നു. പേസ് ബോളർ ടി.നടരാജന്റെ പന്തിലാണ് സ്റ്റോക്സിനെ ധവാൻ ക്യാച്ചെടുത്ത് പുറത്താക്കിയത്. രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബോളിങ്ങിനെ പിച്ചിച്ചീന്തി 52
from Cricket https://ift.tt/3wbbrZV
0 Comments