പുണെ ∙ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കായി ക്രുണാൽ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും കളിക്കും. ക്രുണാലിന്റെ ആദ്യ ഏകദിനവും പ്രസിദ്ധിന്റെ ആദ്യ രാജ്യാന്തര മത്സരവുമാണ്.....Ind vs Eng
from Cricket https://ift.tt/2OY4VVM

0 Comments