അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസൺ ആരംഭിക്കാൻ ആഴ്ചകൾ ബാക്കിനിൽക്കെ, മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയായി ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചറിന് പരുക്ക്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ആർച്ചറിന് കൈമുട്ടിന് പരുക്കേറ്റത്. തുടർന്ന്
from Cricket https://ift.tt/3c7euus

0 Comments